Malayalam

CE സ്വീഡനിലേക്ക് സ്വാഗതം

അന്താരാഷ്‌ട്ര ക്ലയന്‍റുകളെ സ്വീഡനിലെ ബിസിനസ്സ് പശ്ചാത്തലം തരണം ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ കമ്പനിയെ കുറിച്ചും, സാങ്കേതികവിദ്യകളെ കുറിച്ചും, കോർപ്പറേറ്റ് ലക്ഷ്യങ്ങളെ കുറിച്ചും പഠിക്കാൻ ഞങ്ങളുടെ കൺസൾട്ടന്‍റുകൾ സമയം ചെലവഴിക്കാറുണ്ട്. ഞങ്ങൾ നൽകുന്ന പരിഹാരങ്ങൾ, എല്ലായ്‌പ്പോഴും നിങ്ങളുടെ സവിശേഷ ആവശ്യങ്ങളുമായി പൂർണ്ണമായും യോജിക്കുന്നതായിരിക്കും.
ഞങ്ങളോടൊപ്പം പങ്കാളിയാവൂ. നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് നയിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ്.

1 നിക്ഷേപകരുടെ ഇഷ്‌ടസ്ഥലമായ സ്വീഡനെ, ബിസിനസ്സ് നടത്തുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഫോർബ്‌സ് ഈ അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി

2 നാമമാത്രമായ 56,956 ഡോളറിന്‍റെ പ്രതിശീർഷ ജിഡിപിയും ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരവും സ്വീഡനിൽ ഉണ്ട്

3 യൂറോപ്പിലെ ഏറ്റവും വികസിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും, മേഖലയിലെ ഏറ്റവും പരിണമിച്ച പണരഹിത സമൂഹവും ആണ്

4 ലോകത്തിലെ ഏറ്റവും മത്സരാധിഷ്‌ഠിത സമ്പദ്ഘടനയായി സ്വീഡനെ ’ഗ്ലോബൽ കോമ്പറ്റിറ്റീവ്‌നെസ് ഇൻഡക്‌സ്’ റാങ്ക് ചെയ്‌തു

5 ഏറ്റവും കൂടുതൽ പേറ്റന്‍റുകൾ പ്രതിശീർഷം കൈവശമുള്ള സ്വീഡൻ, യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും നൂതനാശയങ്ങളുള്ള രാജ്യമായാണ് കണക്കാക്കപ്പെടുന്നത്

6 ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഏറ്റവും മികച്ച സ്ഥാനം കയ്യാളുന്നത് സ്വീഡനാണ്

കൺസൾട്ടിംഗ്

മാർക്കറ്റ് വിശകലനങ്ങൾ

ഗവേഷണം

വെർച്ച്വൽ ഓഫീസ്

വിവർത്തനം

0
ബിസിനസ്സിലെ വർഷങ്ങൾ
0
പ്രൊഫഷണൽ അസോസിയേറ്റുകൾ
0
മികച്ച ക്ലയന്‍റുകൾ
0 %
സംതൃപ്‌തി ഉറപ്പുനൽകുന്നു
ഇഷ്‌ടാനുസൃത പരിഹാരങ്ങൾ
ഓരോ ക്ലയന്‍റും വ്യത്യസ്‌തരാണ് - ഓരോ പ്രൊജക്റ്റും വ്യത്യസ്‌തമാണ് - അതുകൊണ്ടാണ് നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും വേണ്ടി, പ്രത്യേകമായി രൂപകൽപ്പന ചെയ്യപ്പെട്ട ഇഷ്‌ടാനുസൃത പരിഹാരങ്ങൾ നൽകാൻ ഞങ്ങൾ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
പ്രാദേശിക പരിജ്ഞാനം
സ്വീഡിഷ് ഗവൺമെന്‍റ് ഏജൻസികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുമായുള്ള ഞങ്ങളുടെ അടുത്ത ബന്ധം, നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും പരിഹാരം കാണാൻ ഞങ്ങളെ സഹായിക്കുന്നു
ഞങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുക
വിജയം കൈപ്പിടിയിലാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം - വർഷങ്ങളുടെ പ്രവർത്തിപരിചയം കൊണ്ട് ഞങ്ങൾ നേടിയെടുത്ത അറിവുകൾ, സ്വീഡനിലെ നിങ്ങളുടെ വിജയത്തിൽ നിർണ്ണായക ഘടകമായിരിക്കും
കണക്കുകൂട്ടലുകളും ദീർഘവീക്ഷണവും
ഞങ്ങൾ മുന്നോട്ടുവയ്ക്കുന്ന എല്ലാ തന്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കും, നിങ്ങളുടെ ബിസിനസ്സിലും വിപണന ലക്ഷ്യങ്ങളിലുമുള്ള സ്വാധീനത്തെ അളക്കാൻ വ്യക്തമായ മാർഗ്ഗങ്ങളുണ്ട്
സേവന മികവ്
ഞങ്ങളുടെ ഫലങ്ങൾ ഞങ്ങൾ നൽകുന്ന സേവനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, അത് അന്തിമമായി നിങ്ങളുടെ വിജയവുമായും ബന്ധപ്പെട്ടിരിക്കുന്നു - നിങ്ങളുടെ ഓരോ ചുവടിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധമാണ്

ഏറ്റവും പുതിയ വാർത്തകൾ

Loading RSS Feed
നമുക്ക് സാധ്യതകൾ അന്വേഷിക്കാം!

കൂടുതൽ അറിയാൻ തന്നെ ഞങ്ങളെ ബന്ധപ്പെടുക

error: Innehållet är skyddat!